മംഗളൂരു സുറത്ത്കൽ എൻ.ഐ.ടി.കെ ബീച്ചിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ദുരന്തത്തിൽ ഒരാൾ മരിച്ചു. ഒരാളെ കടലിൽ കാണാതായി. മുംബൈയിൽനിന്ന് എത്തിയ കുടുംബത്തിലെ 2 പേരാണ് അപകടത്തിൽപ്പെട്ടത്. 10 അംഗ സംഘത്തിലെ ധ്യാൻ ബഞ്ചനാണ് (18) മരിച്ചത്. കാണാതായത് ഹനീഷ് കുലാലുവിനെ (15) ആണ് ധ്യാനിനെ ലൈഫ് ഗാർഡ് പ്രദീപ് ആചാര്യ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി പത്മാവതി ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. വിവേകാനന്ദ ബഞ്ചൻ്റെ മകനാണ് ധ്യാൻ.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024