കലാകേന്ദ്ര ബാംഗ്ലൂരിൻ്റെ ഭാഗമായ ഋതംബരയുടെ ലയ ലാവണ്യം ഗാനാജ്ഞലി ഇന്നലെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ അരങ്ങേറി. പ്രതിഭാധനരായ ഒരു കൂട്ടം വനിതാ ഗായകർ അനിൽ കുമാർ കരുവാറ്റയുടെ നേതൃത്വത്തിൽ കീർത്തനങ്ങൾ അവതരിപ്പിച്ചു.

ഉഷ ഗോപാലകൃഷ്ണൻ, ശ്രീദേവി പിള്ളൈ, ശ്രീപ്രിയ ജീവൻ, ഷീന നന്ദകുമാർ, ദിവ്യ രാജീവ്, ഗീത രാജൻ, ബിന്ദു സന്തോഷ്, ശാരിക എസ്, സുമ ജി നായർ എന്നിവരാണ് കീർത്തനങ്ങൾ അവതരിപ്പിച്ചത്.
പള്ളിക്കൽ ശ്രീഹരി, പ്രവീൺ, മുരളീധരൻ, ബൈജുലാൽ, ബബീഷ് എന്നിവർ വാദ്യസംഗീതത്തിന് നേതൃത്വം നൽകി.

Related Posts