നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ലെ​നി​ൻ്റെ പ്ര​തി​മ ത​ക​ർ​ത്ത​താ​യി ആ​രോ​പ​ണം. ഇ​തേ തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ ആ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​നെ​തി​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​.

ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന പ്ര​തി​മ മെ​യ് എ​ട്ടി​ന് പു​ന​ർ​നി‍​ർ​മി​ക്കു​മെ​ന്ന് സി​പി​എം അ​റി​യി​ച്ചു. ലെ​നി​ൻ പ്ര​തി​മ സ്ഥി​തി​ചെ​യ്യു​ന്ന മൂ‍​ർ​ഷി​ദാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്.

Related Posts