ബി.ജെ.പിയിൽ ചേർന്ന രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എം.പിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ആംആദ്‌മി പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകി. പാർട്ടി എം.പിമാർ ആയിരിക്കെ സ്ഥാനം രാജി വയ്ക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ മൂന്നുപേരും അയോഗ്യരായെന്ന് ആംആദ്‌മി വ്യക്തമാക്കി. എന്നാൽ ആകെയുള്ല 10 എം.പിമാരിൽ താൻ ഉൾപ്പെടെ ഏഴുപേർ പാർട്ടിവിട്ട് ബി.ജെ.പിക്ക് ഒപ്പമാണ് എന്നും മൂന്നിൽ രണ്ട് എം.പിമാരും മാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഇല്ലെന്നും രാഘവ് ഛദ്ദ പറയുന്നു.

Related Posts