പുരോഗമന കലാ സാഹിത്യ സംഘം ബെംഗളൂരു സംഘടിപ്പിക്കുന്ന സെമിനാർ മാർച്ച് 22ന് ഉച്ചയ്ക്ക് 2 മണിക്ക് പീനിയ എൻടിടിഎഫ് സർക്കിളിലെ നെസ്റ്റ് ഇൻ ഹാളിൽ നടക്കും.
‘പുരാവൃത്തങ്ങളുടെ പുരോഗമന പരിപ്രേക്ഷ്യം’ എന്ന വിഷയത്തിൽ എം എം സചീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. പാട്ടരങ്ങ്, നാടൻ കലാവതരണം എന്നിവ ഉണ്ടായിരിക്കും. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.

Related Posts