മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ ഊട്ടുതിരുനാൾ ഇന്ന് നടക്കും. രാവിലെ 9.30നു കുർബാനയ്ക്ക് ഫാ.സെബാസ്‌റ്റ്യൻ ചീരാംവേലിൽ മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണം, ഊട്ട് നേർച്ച എന്നിവയോ ടെ സമാപിക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ, അസിസ്റ്റൻറ് വികാരി ഫാ. ടോജിത് പള്ളിപ്പുറത്ത്, ട്രസ്റ്റിമാരായ വി.ഐ.ആന്റോ, സി.എ.ചാക്കോച്ചൻ, പി.സി.ചാക്കോ, തോമസ് ചെറുവത്തൂർ എന്നിവർ അറിയിച്ചു.

Related Posts