നന്മ അസോസിയേഷൻ, മണിപ്പാൽ ഹോസ്‌പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 15 ഞായറാഴ്‌ച ജാലഹള്ളി എം ഇ എസ് റോഡിലെ സെൻറ് ക്ലാരറ്റ് സ്‌കൂളിൽവച്ചാണ് ക്യാമ്പ് നടക്കുക.

പൊതുവിഭാഗം, ഗൈനക്കോളജി, ഇ എൻ ടി, യുറോളജി, ഓർത്തോപീഡിക്, നേത്രരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്ടർമാർ പരിശോധന നടത്തും. സൗജന്യ ബി പി/ഷുഗർ പരിശോധനയും ഉണ്ടായിരിക്കും. രാവിലെ 9മണി മുതൽ 2 മണി വരെയാണ് ക്യാമ്പ്.

കൂടുതൽ വിവരങ്ങൾക്ക് 9448437337, 9449867841, 9845026862

Related Posts