ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ വാ​ങ്ങി ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും മാ​ര്‍​ച്ച് 5​ന് മു​ന്‍​പ് ക​പ്പ​ലു​ക​ളി​ല്‍ ക​യ​റ്റി​യ​തുമാ​യ എ​ണ്ണ​യ്ക്കാ​ണ് യുഎസ് ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​രി​ലേ​ക്കും ചൈ​ന​യി​ലേ​ക്കും പോ​യ്‌​ക്കൊ​ണ്ടി​രു​ന്ന പ​ല എ​ണ്ണ​ക്ക​പ്പ​ലു​ക​ളും ഈ ​പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ പാ​തി​വ​ഴി​യി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് ദി​ശ​മാ​റി തി​രി​ച്ചു.

​റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍‌ ​നി​ന്ന് ചൈ​ന​യി​ലേ​ക്ക് പോ​യി​രു​ന്ന ‘നോ​ബി​ള്‍ വാ​ക്ക​ര്‍’ ‘ഒ​യാ​സി​സ്’ എ​ന്നീ ക​പ്പ​ലു​ക​ളും ദി​ശ​മാ​റി ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. റ​ഷ്യ​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ തു​റ​മു​ഖ​ങ്ങ​ളി​ല്‍​ നി​ന്ന് യു​റ​ല്‍​സ് എ​ണ്ണ​യു​മാ​യി സിം​ഗ​പ്പൂ​രി​ലേ​ക്ക് പോ​യി​രു​ന്ന ‘മൈ​ലോ’, ‘സാ​റ’ എ​ന്നീ ക​പ്പ​ലു​ക​ള്‍ ഇ​പ്പോ​ള്‍ ദിശമാറി ഇ​ന്ത്യ ല​ക്ഷ്യ​മാ​ക്കി​യാ​ണ് നീ​ങ്ങു​ന്ന​ത്.

Related Posts