യു​എ​സു​മാ​യി​ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ൾ​ക്കും ത​യാ​റ​ല്ലെ​ന്ന് ഇ​റാ​ൻ നേ​താ​വ് അ​ലി ലാ​റി​ജാ​നി. ട്രം​പി​ന് ഭ​യ​മാ​ണെന്നും അ​തി​നാ​ലാ​ണ് ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പ​ശ്ചി​മേ​ഷ്യ​യെ ക​ന​ത്ത യു​ദ്ധ​ഭീ​തി​യി​ലേ​ക്കാ​ണ് ട്രം​പി​ന്‍റെ വി​ക​ല​മാ​യ ന​യ​ങ്ങ​ൾ ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​റാ​ൻ മ​ധ്യ​സ്ഥ​ർ മു​ഖേ​ന ച​ർ​ച്ച​യ്ക്ക് താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്.

അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ ഇ​സ്രാ​യേ​ലി​ന്‍റെ അ​ധി​കാ​ര മോ​ഹ​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം കു​രു​തി​കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഇ​റാ​ന്‍റെ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യ ലാ​റി​ജാ​നി വ്യ​ക്ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട ഇറാന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യു​ടെ പ്ര​ധാ​ന ഉ​പ​ദേ​ഷ്ടാ​വും ​വ​ലം​കൈ​യുമാ​യി​രു​ന്നു ലാ​റി​ജാ​നി.

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​വൈ​റ്റി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്.

Related Posts