എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ്റെ കീഴിലുള്ള നെലമംഗല ശാഖയുടെ ഗുരു മന്ദിരത്തിൻ്റെ ശിലാ സ്ഥാപനം ഉസ്കൂർ പഞ്ചായത്ത് അധ്യക്ഷൻ രമേഷ് നിർവഹിച്ചു. ശാഖ പ്രസിഡണ്ട് ശശി വേലപ്പൻ്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പഞ്ചായത്ത് മെമ്പർ മഹേഷ്, നാഗരാജ്, ബാംഗ്ലൂർ യൂണിയൻ നേതാക്കളായ എൻ ആനന്ദൻ, എൻ വത്സൻ, അഡ്വ. സത്യൻ പുത്തൂർ, അജീഷ്, വേണുഗോപാൽ, ബിജു, അഭിരാജൻ, ചന്ദ്രസേനൻ, മൻമോഹൻ, ശശിധരൻ, സുനിൽകുമാർ, എബിൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീജിത് മോൻ നന്ദി രേഖപ്പെടുത്തി.

Related Posts