കർണാടക മലയാളി കോൺഗ്രസും ലുച്ച്‌ഷി കെയർ സെൻ്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ എട്ട് മണി മുതൽ രണ്ടു മണി വരെ ചിക്കബാനവര കെരെഗുഡദഹള്ളിയിലുള്ള ഗംഗാധാരയ്യ കല്യാണ മണ്ഡപത്തിനു സമീപമുള്ള ലുച്ച്‌ഷി ഹെൽത്ത് കെയറിൽ നടക്കും.

ഡോക്ടർ കൺസൾട്ടേഷൻ, ഇസിജി ടെസ്റ്റ്, ബ്ലഡ് പ്രഷർ, ബ്ലഡ് ടെസ്റ്റ്, സിബിസി ടെസ്റ്റ്, എഫ് ബി എസ്, പിപി ബി എസ്, ആർ ബി എസ്, ഷുഗർ ടെസ്റ്റ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നൽകും. . കൂടുതൽ വിവരങ്ങൾക്ക്: 8304054261, 9606403559, 7259293949

Related Posts