ഛത്തീ​സ്ഘ​ട്ടി​ലെ ബിലാസ്‌പൂരിൽ ട്രെയിനുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്‌ച വൈകുന്നേരം നാലി‌നുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

മുന്നിൽപോയ ചരക്കു ട്രെയിനുമായി മെമു ട്രെയിൻ കുട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയിൽവെ വ്യക്തമാക്കി.

Related Posts