ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ പരിഷ്കരണത്തിനും തുടർവിദ്യാഭ്യാസത്തിനുമുള്ള ഗുരുവിൻ്റെ ആഹ്വാനം തലമുറകളെ ചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി.
സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.