ജാർഖണ്ഡിലെ ചൈബാസയിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന ഒരു മാവോയിസ്റ്റിനെ വധിച്ചു. അമിത് ഹസ്ദ എന്ന ആപ്തൻ ആണ് കൊല്ലപ്പെട്ടത്. 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന തീവ്രവാദി ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡിൽ പശ്ചിമ സിംഗ്ഭും ജില്ലയിലെ ഗോയിൽകേര പോലീസ് സ്റ്റേഷന് കീഴിലുള്ള സാരന്ദ വനത്തിലാണ് സുരക്ഷാസേനാസയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. സ്ഫോടകവ സ്തുക്കൾ, ഒരു എസ്എൽആർ റൈഫിൾ മറ്റ് ആയുധങ്ങൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലിനെത്തുടർന്ന് വനമേഖലയിലുടനീളം തിരച്ചിൽ നടത്തി. അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കര്‍ അന്തരിച്ചു
ഒക്ടോബർ 23, 2025
സ്പീക്കറെ പുറത്താക്കാൻ പ്രമേയവുമായി പ്രതിപക്ഷം
ഫെബ്രുവരി 9, 2026
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024