ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെയും കുട്ടികളെയും കൊന്നും കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് നിന്ന് അസ്ഥികള്‍ കണ്ടെത്തി. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടത്തുന്ന പരിശോധനയുടെ ആറാം ദിവസമാണ് അസ്ഥികള്‍ ലഭിച്ചത്. ശാസ്ത്രീയ പരിശോധനക്കായി ഇവ മാറ്റി. പരിശോധന നടക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ഇന്ന് ഇതുവരെ കാണിക്കാത്ത ഒരു സ്ഥലവും പോലിസ് ഉദ്യോഗസ്ഥരെ കാണിച്ചു. പരിശോധന നടക്കുന്നത് അവിടെയാണ്.

Related Posts