കാളിദാസ് ജയറാം വിവാഹിതനായി
Entertainment
0 min read
15.9k

കാളിദാസ് ജയറാം വിവാഹിതനായി

ഡിസംബർ 8, 2024
0

സിനിമാ താരങ്ങളായ ജയറാമിൻ്റെയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ ദീർഘകാല സുഹൃത്തായിരുന്ന മോഡൽ തരിണി കലിംഗരായരുടെ കഴുത്തിൽ കാളിദാസ് താലിചാർത്തി. രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് തുടങ്ങി നിരവധി വിഐപികൾ വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. നീലഗിരി സ്വദേശിയായ തരിണി

Continue Reading
ജാലഹള്ളി ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെസുവർണ്ണ ജൂബിലി ആഘോഷം ഡിസംബർ 15, 16 തീയ്യതികളിൽ
Association News
0 min read
11.6k

ജാലഹള്ളി ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെസുവർണ്ണ ജൂബിലി ആഘോഷം ഡിസംബർ 15, 16 തീയ്യതികളിൽ

ഡിസംബർ 7, 2024
0

ജാലഹള്ളി ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഡിസംബർ 15, 16 തീയ്യതികളി ലായി വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ഡിസംബർ 15ന് രാവിലെ 9മണിക്ക് ദോസ്‌തി ഗ്രൗണ്ടിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ദാസറഹള്ളി എംഎൽ എ എസ്.മുനിരാജു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് വിദ്യാചേതന (പഠനസഹായം)

Continue Reading
അതീവ ദുഃഖത്തില്‍, ആ കുടുംബത്തിൻ്റെ കൂടെയുണ്ടാവും,25 ലക്ഷം രൂപ നല്‍കും’ – അല്ലു അര്‍ജുന്‍
India
0 min read
13.4k

അതീവ ദുഃഖത്തില്‍, ആ കുടുംബത്തിൻ്റെ കൂടെയുണ്ടാവും,25 ലക്ഷം രൂപ നല്‍കും’ – അല്ലു അര്‍ജുന്‍

ഡിസംബർ 7, 2024
0

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പെട്ട് മരിച്ച യുവതിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് അല്ലു അര്‍ജുന്‍. വാര്‍ത്ത ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതായി നടന്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. മരിച്ച ആരാധികയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. പുഷ്പ പ്രീമിയര്‍ ഷോ കാണാനെത്തിയ രേവതി എന്ന യുവതിയാണ് തിരക്കില്‍പെട്ട് മരിച്ചത്. ഹൈദരാബാദ് സന്ധ്യാ തിയേറ്ററിലാണ് ദാരുണായ സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെതിരെ പോലീസ്

Continue Reading
കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും?വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
Kerala
1 min read
13.6k

കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും?വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ഡിസംബർ 7, 2024
0

കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും?വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം വയനാട് പുനരധിവാസത്തിന് എസ്‌ഡിആർഎഫിൽ (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കണക്കുകൾ കൃത്യമായി നൽകിയില്ലെങ്കിൽ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നൽകുമെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ എസ്‌ഡിആർ ഫണ്ടിലെ കാര്യങ്ങൾ

Continue Reading
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം;മഴ കനക്കും, ഇടിമിന്നലിനും സാദ്ധ്യത
Kerala
1 min read
14.3k

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം;മഴ കനക്കും, ഇടിമിന്നലിനും സാദ്ധ്യത

ഡിസംബർ 7, 2024
0

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമദ്ധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട

Continue Reading
സൈബര്‍ത്തട്ടിപ്പിന് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്: പ്രധാനപ്രതി അറസ്റ്റില്‍
Karnataka Kerala Latest
0 min read
13.3k

സൈബര്‍ത്തട്ടിപ്പിന് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്: പ്രധാനപ്രതി അറസ്റ്റില്‍

ഡിസംബർ 7, 2024
0

പേരാമ്പ്ര: കംബോഡിയയില്‍ സൈബര്‍ത്തട്ടിപ്പ് സ്ഥാപനത്തിലേക്ക് കേരളത്തില്‍നിന്ന് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. തോടന്നൂര്‍ പീടികയുള്ളതില്‍ തെക്കേ മലയില്‍ അനുരാഗിനെ (25) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. കംബോഡിയയില്‍നിന്ന് നാട്ടിലേക്ക് വരുന്നവഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒന്നരവര്‍ഷമായി കംബോഡിയയില്‍ സൈബര്‍ത്തട്ടിപ്പുകാര്‍ക്കൊപ്പമാണ് അനുരാഗ് ഉള്ളതെന്ന് പോലീസ് പറഞ്ഞു.ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് നേരത്തേ പോലീസ് പുറപ്പെടുവിച്ചിരുന്നു. പേരാമ്പ്ര കൂത്താളി പനക്കാട് താഴെപുരയില്‍ അബിന്‍ ബാബുവിനെ (25) തായ്ലാന്‍ഡിലെ

Continue Reading
മാസപ്പടിക്കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ
Kerala
0 min read
12.3k

മാസപ്പടിക്കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ

ഡിസംബർ 3, 2024
0

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്റെ

Continue Reading
ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു
Kerala
0 min read
17.5k

ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു

ഡിസംബർ 3, 2024
0

ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു.എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബുധനാഴ്ച ചർച്ച ചെയ്യാനിരിക്കെയാണ് അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു.രമ്യയും രാജിവെച്ചത്. 18 അംഗങ്ങളാണ് ബി.ജെ.പിക്ക് നഗരസഭയിലുള്ളത്. സി.പി.എമ്മിന് ഒമ്പതും യു.ഡി.എഫിന് അഞ്ചും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും. ബി.ജെ.പിയുടെ 18 അംഗങ്ങളിൽ മൂന്നുപേർ പാർട്ടിയുമായി ഇടഞ്ഞതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചത്. പരാജയം മുൻകൂട്ടി കണ്ടാണ് രാജിയെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബി.ജെ.പി വിശദീകരിക്കുന്നു.

Continue Reading
പോലീസ് സ്റ്റേഷനിൽ ഒരാളെ ശരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിർവഹണത്തിന്റെ ഭാഗമല്ല
Kerala
0 min read
16.1k

പോലീസ് സ്റ്റേഷനിൽ ഒരാളെ ശരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിർവഹണത്തിന്റെ ഭാഗമല്ല

ഡിസംബർ 3, 2024
0

പോലീസ് സ്റ്റേഷനിൽ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സ്വീകരിക്കുന്നതിനു സർക്കാരിന്റെ മുൻ‌കൂർ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂര്‍ എസ്‌ഐ ആയിരുന്ന സി അലവി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിര്‍വഹണവും തമ്മില്‍ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന്

Continue Reading