പി ജയചന്ദ്രൻ്റെ മൃതദേഹം ഉടൻ പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. പത്ത് മുതൽ പന്ത്രണ്ട് മണി വരെ സംഗീത നാടക അക്കാദമി റീജനൽ തീയേറ്ററിൽ പൊതുദർശനത്തിന് വയ്ക്കും
ഭാവഗായകൻ പി ജയചന്ദ്രൻ്റെ മൃതദേഹം ഉടൻ പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. പത്ത് മുതൽ പന്ത്രണ്ട് മണി വരെ സംഗീത നാടക അക്കാദമി റീജനൽ
എൻ. എം വിജയൻ്റെ മരണം; കേസെടുത്തിൽ ദുരൂഹതയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ. എം വിജയൻ്റെ മരണത്തിന് ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസിൻ്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ
മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
മലയാളത്തിന്‍റെ പ്രിയ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 80 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. അർബുദത്തെ തുടർന്ന് തൃശൂരിലെ അമല ആശുപത്രിയിൽ ചികിതയിലിരിക്കെ
ഉമതോമസ് എം.എല്‍.എയെ ഐ.സി.യുവില്‍നിന്ന് മാറ്റി
കൊച്ചിയിൽ നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എം.എല്‍.എയെ ഐ.സി.യുവില്‍ നിന്ന് വാർഡിലേക്ക് മാറ്റി. അവരുടെ
റോഡ് കെട്ടിയടച്ച് സി.പി.എം സമ്മേളനം, എം.വി.ഗോവിന്ദനും ഹാജരാകണമെന്ന് ഹൈക്കോടതി
വഞ്ചിയൂരില്‍ പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ നേതാക്കള്‍ നേരിട്ട്
ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്, ജാമ്യം നിഷേധിച്ച് കോടതി പതിനാലു ദിവസം റിമാൻഡിൽ
നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചു കോടതി. എറണാകുളം ഫസ്റ്റ്ക്ലാസ്
തിരുപ്പതി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും, പാലക്കാട് സ്വദേശി നിർമലയുടെ മൃതദേഹം തിരിച്ചറിഞ്ഞു
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ മലയാളിയും പാലക്കാട് വണ്ണാമട വെള്ളാരംകല്ല് മേടിലെ നിർമ്മലയാണ് മരിച്ചത്. തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശിക്ക് കൂപ്പൺ
അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു, ചൂടേറിയ വാദങ്ങൾ
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ ബോബിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നാണു കോടതിയിൽ ഹാജരാക്കിയത്. ഹണി റോസിന്‍റെ പരാതിയിൽ അറസ്റ്റിലായ
എന്‍എം വിജയന്‍റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരെ
എലിവിഷം കലര്‍ന്ന ബീഫ് കഴിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍
കോഴിക്കോട് വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിൽ കഴിയുന്നത്. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ്