താമരശ്ശേരി ഷഹബാസ് കൊലപാതകം; കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം
കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ്
ഇത് സ്നേഹത്തിൻ്റെ സമയം ദൈവ സ്നേഹത്തിൻ്റെ വഴിയെ നടക്കാം; ലിയോ പതിനാലാമന് പുതിയ മാര്പാപ്പയായി ചുമതലയേറ്റു
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന് ചുമതലയേറ്റു. അമേരിക്കയില് നിന്നുളള ആദ്യ പോപ്പും കത്തോലിക്കാ സഭയുടെ 267-ാമത് തലവനുമാണ്
കാളികാവിലെ കടുവയെ പിടിക്കാന് കൊണ്ടുവന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു
കാളികാവിൽ കടുവയെ പിടികൂടാന് കൊണ്ടുവന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു സംഭവം പാപ്പാനായ ചന്തുവിനെ വയനാട് മുത്തങ്ങയില്
സമാധാനശ്രമങ്ങൾക്ക് തിരിച്ചടി; യുക്രൈനില് റഷ്യയുടെ രൂക്ഷമായ ഡ്രോണ് ആക്രമണം
സമാധാന ചർച്ചകൾക്ക് ഇരുരാജ്യങ്ങളും കളമൊരുങ്ങുന്നതിനിടെ യുക്രൈനുനേരെ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ
റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി സംസാരിക്കും: ട്രംപ്
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി തിങ്കളാഴ്ച റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അദ്ദേഹം ഇക്കാര്യം
കർണാടകയിൽ വിവാഹവേദിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നവവരൻ മരിച്ചു
കർണാടകയിൽ വിവാഹവേദിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നവവരൻ മരിച്ചു. കർണാടക സൈക്ലിംഗ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണയുടെ മൂത്തമകനായ പ്രവീൺ
ഐവിൻ്റെ കൊലപാതകം; സിഐഎസ്എഫുകാരെ ജോലിയില് നിന്ന് പിരിച്ചുവിട്ടേക്കും
ഐവിൻ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതൽ അന്വേഷണങ്ങൾക്കായി നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങും. തുറവൂർ സ്വദേശിയായ
അരുണാചൽ പ്രദേശിൽ ഭൂചലനം; 3.8 തീവ്രത
അരുണാചൽ പ്രദേശിൽ ഭൂചലനം. അരുണാചൽ പ്രദേശിലെ ദിബാംഗ് വാലിയിൽ ഇന്ന് രാവിലെ 5 നാണ് ആണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ
മാറ്റമില്ലാതെ സ്വർണ്ണവില
സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 69,760 രൂപയിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇതേ വിലയിൽ തന്നെയാണ്
ഐപിഎൽ ക്രിക്കറ്റ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്ത്
ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ക്രിക്കറ്റിൽ പുറത്തായി. മഴയെത്തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായുള്ള മത്സരം ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്.