മലയാളം മിഷൻ കർണാടക ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള പരിശീലനം 11നു രാവിലെ 9ന് ഹൊസൂർ റോഡ് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും.

റിട്ട. അധ്യാപകരായ എ.കേശവൻ, കെ.കുഞ്ഞികൃഷ്ണൻ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകും. ഫോൺ: 9148820193.

Related Posts