ഇ,ഡിയെ ഉപയോഗിച്ച് കേന്ദ്രം കോൺഗ്രസ് നേതാക്കളെ വേട്ടയാടുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നിരന്തരം റെയ്‌ഡ് നടത്തുകയാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി നേതാക്കൾക്കെതിരെ ഇത്തരം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു. കർണാടക കോൺഗ്രസ് എം.എൽ.എ. എൻ.എ. ഹാരിസിൻ്റെ മക്കളും മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി കെ. റഹ്മാൻ ഖാൻ്റെ ചെറുമകനും ഉൾപ്പെടെ നിരവധി വ്യക്തികളുടെ വീടുകളിൽ പിങ്കളാഴ്ചഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്നുകളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട കേസുമായിട്ടാണ് കഴിഞ്ഞ ദിവസം റെയ്‌ഡ് നടന്നത്. എം.എൽ.എയുടെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഒമർ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും മുതിർന്ന കോൺഗ്രസ് നേതാവ് കെ.റഹ്മാൻ ഖാൻ്റെ ചെറുമകൻ അഖീബ് ഖാനുമായി ബന്ധമുള്ള ഇടങ്ങളിലുമാണ് പരിശോധന നടത്തിയത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024