ഒഴിവുവരുന്ന 37 രാജ്യസഭസീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും. ഏപ്രിലോടെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്, രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ ഫലം പുറത്തുവിടും. തമിഴ്‌നാട്, തെലങ്കാന, മഹരാഷ്ട്ര, ഒഡിഷ, ഹരിയാന, ഹിമാചൽ പ്രദേശ്, ബിഹാർ, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്യസഭസീറ്റുകളാണ് ഒഴിവുവരുന്നത്.

Related Posts