തീർഥാടന കേന്ദ്രമായ ചാമരാജ്‌നഗറിലെ എം.എം. ഹിൽസിൽ വീണ്ടും പുലിയെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. കുന്നിൻ്റെ സംരക്ഷണഭിത്തിക്ക് സമീപം ആനെതലേഡിംബ എന്ന സ്ഥലത്തിനടുത്താണ് പുലിയെ കണ്ടത്. ഇവിടേക്കെത്തിയ തീർഥാടകർ ആണ് പുലിയെ കണ്ടത്.
ഇവർ പുലിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി വനംവകു പ്പ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തു. ഉദ്യോഗസ്ഥരെത്തി പുലിക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

Related Posts