പാക്കിസ്ഥാനിൽനിന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ ക​ട​ക്കു​ന്ന​തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. പോ​പ​ത് കു​മാ​ർ (24), ഗൗ​രി (20) എ​ന്നി​വ​രെ​യാ​ണ് ബി​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് രാ​ത്രി മു​ഴു​വ​ൻ ന​ട​ന്ന‍ാ​ണ് ഇ​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്.

അ​തി​ർ​ത്തി​യി​ൽ നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മി​ഥി എ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​രു​വ​രും. വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നാ​ലാ​ണ് ഒ​ളി​ച്ചോ​ടി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​രു​വ​രെ​യും ഭു​ജി​ലെ ചോ​ദ്യം ചെ​യ്യ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Posts