ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ തുടരുന്നെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. ‘കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്തിവരുകയാണെന്ന് ഗോയൽ പറഞ്ഞു. \
”യു.എസ് പ്രതിനിധി ചർച്ചകൾക്കായി ഇന്ത്യയിൽ ഉണ്ടായിരുന്നു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മോദിക്ക് ജന്മദിനാശംസകൾ നേർന്നു ഇന്ത്യയും യു.എസും സൗഹ്യദ രാജ്യങ്ങളാണ് നേതാക്കൾ സുഹ്യത്തുക്കളാണ് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും” ഗോയൽ കുട്ടിച്ചേർത്തു.

Related Posts