മകനുമായി സ്കൂട്ടറിൽ പോകുന്നതിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; സാക്ഷിയായി മകൻ
ബംഗളൂരിൽ മകൻ പഠിക്കുന്ന സ്കൂളിന് സമീപം ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ബംഗളൂരുവിലെ ആനേക്കൽ ടൗണിന് സമീപം ഹെബ്ബഗോഡി വിനായകനഗറിലാണ് സംഭവം നടന്നത്.
തുന്നലിടുന്നതിന് പകരം മുറിവിൽ പശവെച്ച് ഒട്ടിച്ചു; കർണാടകയിൽ നഴ്സിനെ സസ്പെൻ്റ് ചെയ്തു
കർണാടകയിൽ ഹാവേരി ജില്ലയിലെ ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയ ഏഴുവയസുകാരൻ്റെ കവിളിലെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി
കാതുകുത്താനായി അനസ്തേഷ്യ നൽകിയ പിഞ്ചുകുഞ്ഞ് മരിച്ചു
കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഹംഗാല ഗ്രാമത്തിലെ ആനന്ദ്-ശുഭ
പ്രമുഖ നടിയായ കാമുകിക്ക് വേണ്ടി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച കള്ളൻ പിടിയിൽ
കാമുകിയായ നടിക്കായി മോഷ്ടിച്ച പണം ഉപയോഗിച്ച് മൂന്ന് കോടി രൂപയുടെ വീട് നിർമ്മിച്ച യുവാവിനെ ബംഗളൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്ര
മീഡിയ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഗ്രാമീണ മാധ്യമപ്രവർത്തകർക്ക് സൗജന്യ ബസ് പാസ് സൗകര്യം: സിദ്ധരാമയ്യ
മീഡിയ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഗ്രാമീണ മാധ്യമപ്രവർത്തകർക്ക് സൗജന്യ ബസ് പാസ് സൗകര്യം ഏർപ്പെടുത്തിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പദ്ധതി
യൂണിയൻ ബജറ്റ് 2025: പ്രൊഫഷണൽ ടാക്സ് സ്ലാബ് പരിഷ്കരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
വരാനിരിക്കുന്ന ബജറ്റിൽ പ്രൊഫഷണൽ നികുതിയുടെ വാർഷിക പരിധി 2,500 രൂപയിൽ നിന്ന് 6,000 രൂപയായി ഉയർത്തണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര
കുംഭമേള തിരക്കിൽ മരിച്ചവരിൽ നാല് കർണാടക സ്വദേശികളും
ബുധനാഴ്‌ച നടന്ന മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് അമ്മയും മകളും ഉൾപ്പെടെ കർണാടക ബെളഗാവി ജില്ലയിൽ നിന്നുള്ള നാല് പേർ മരിച്ചു.
മൂന്ന് വർഷത്തിനുള്ളിൽ തുരങ്കപാത യാഥാർഥ്യമാകും, ടെൻഡർ ഉടനെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ
ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനത്തിന് കരുത്തുപകരാനുള്ള തുരങ്കപാത പദ്ധതിയുമായി കർണാടക സർക്കാർ മുന്നോട്ട്. ഹെബ്ബാളിനും സിൽക്ക് ബോർഡ് ജങ്ഷനും ഇടയിലുള്ള ടണൽ റോഡ്
സംസ്ഥാനത്തെ ദേശീയപാതകളിൽ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക
ദേശീയപാതകളിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താൻ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക. ദേശീയപാതകളിൽ നിയമലംഘനവും അപകടങ്ങൾ വർധിക്കുന്നതും
ഉത്തര കന്നഡയിൽ വൻ വാഹനാപകടം; അപകടത്തിൽ 10 മരണം 15 പേർക്ക് പരിക്ക്
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വാഹനാപകടത്തെ തുടർന്ന് 10 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കുപറ്റി. യല്ലാപ്പുർ അരെബൈൽ ഘാട്ട്