ഗർഭിണിയായ പശുവിനെയും ഗർഭസ്ഥ ശിശുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസ്; ഉത്തര കന്നഡ പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു
ഉത്തര കർണാടകയിൽ ഗർഭിണിയായ പശുവിനെയും ഗർഭസ്ഥ ശിശുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തര കന്നഡ പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ
ബിജെപി ഭരണകാലത്ത് ബലാത്സംഗ സംഭവങ്ങൾ നടന്നിട്ടില്ലേ: മുഖ്യമന്ത്രി സിദ്ധരാമയ്യ
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി ഭരണകാലത്ത് ബലാത്സംഗ സംഭവങ്ങൾ നടന്നിട്ടില്ലേ എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതേസമയം,
ബെംഗളുരുവിലെ മലയാളി ബിസിനസുകാരനെ മൈസൂരിൽ വെച്ച് കൊള്ളയടിച്ചു; വെള്ള ഇക്കോസ്പോർട് കാറും ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടു
മൈസുരുവിൽ മലയാളി ബിസിനസ്സുകാരനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കൊള്ളയടിച്ചു. ഇന്ന് രാവിലെ മൈസുരുവിലെ ഹാരോഹള്ളിയിലുള്ള ജയപുരയിൽ വെച്ചാണ് സംഭവം നടന്നത്. ബെംഗളുരുവിൽ
ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരം; പുതിയ രണ്ട് പ്ലാറ്റ് ഫോമുകൾ
കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരം. റെയിൽവേ സ്റ്റേഷനിൽ രണ്ട് പുതിയ പ്ലാറ്റ്ഫോം കൂടി നിർമിക്കാൻ വെസ്റ്റേൺ റെയിൽവേ
എയ്‌റോ ഇന്ത്യ ഫെബ്രുവരി 10 മുതൽ; ഇറച്ചിക്കടകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണ വിൽപന എന്നിവയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി
ഫെബ്രുവരി 10 മുതൽ നടക്കുന്ന എയ്‌റോ ഇന്ത്യ 2025ന് മുന്നോടിയായുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളുടെ ഭാഗമായി യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷൻ പരിസരത്ത് ഇറച്ചിക്കടകൾ,
ബെംഗളൂരു മെട്രോയിൽ ടിക്കറ്റ് നിരക്ക് ഉയരും; 45 ശതമാനം വർധനയ്ക്ക് സാധ്യത
ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങളുടെ നട്ടെല്ലായ ബെംഗളൂരു മെട്രോയിൽ ടിക്കറ്റ് നിരക്ക് ഉയരും. ബെംഗളൂരു മെട്രോയിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച
എട്ടാമത് ഒ.എൻ.ജി.സി-എം.ആർ.പി.എൽ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിൽ മംഗളൂരു തണ്ണീർഭാവി ബീച്ചിൽ
എട്ടാമത് ഒ.എൻ.ജി.സി-എം.ആർ.പി.എൽ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിൽ മംഗളൂരു തണ്ണീർഭാവി ബീച്ചിൽ നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജില്ല
കര്‍ണാടക ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽ പെട്ട് 5 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ
യാത്രക്കിടെ വാഹനത്തിൽ ബി. ആർ അംബേദ്കറിന്റെ പാട്ട് വെച്ചു, കർണാടകയിൽ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
യാത്രയ്ക്കിടെ വാഹനത്തിൽ ഡോ. ബിആർ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് കർണാടകയിൽ വിദ്യാർത്ഥിയായ ദളിത് യുവാവിനെ മർദിച്ചതായി പരാതി. ശ്രീവാര ഗ്രാമത്തിലെ
സ്കൂളിൽവെച്ച് ഹൃദയാഘാതം, കർണാടകയിൽ എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
കർണാടകയിൽ ചാമരാജനഗറിലെ സെൻ്റ് ഫ്രാൻസിസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.