ബംഗളുരു ശ്രീ ​അ​യ്യ​പ്പ ക്ഷേ​ത്ര ട്ര​സ്റ്റ്, സ്വ​കാ​ര്യ ന്യൂ​സ് ചാ​ന​ൽ എ​ന്നി​വ​ർ​ക്ക​തി​രേ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു. അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.
ഒ​ൻ​പ​ത് ക്ഷേ​ത്ര ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ, സ്വ​കാ​ര്യ ചാ​ന​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ എ​തി​ർ​ക​ക്ഷി​ക​ൾ. ക്ഷേ​ത്ര ട്ര​സ്റ്റ് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​ൻ ഭ​ക്ത​രി​ൽ നി​ന്നു വ്യാ​പ​ക​മാ​യ പ​ണ​പ്പി​രി​വ് ന​ട​ത്തി ക​ബ​ളി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തു ത​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്ത​താ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ആ​രോ​പി​ക്കു​ന്നു.

Related Posts