ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം, നടി ഹണി റോസ്

January 5, 2025
0

ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം നടക്കുന്നതായി കാണിച്ചു നടി

മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

January 5, 2025
0

എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന (21) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഷഹാന

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ കു​റ്റ​വാ​ളി​ക​ളാ​യ ഒ​ൻ​പ​തു​പേ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി

January 5, 2025
0

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ കു​റ്റ​വാ​ളി​ക​ളാ​യ ഒ​ൻ​പ​തു​പേ​രെ വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ​ജ​യി​ലി​ൽ നി​ന്നും ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. ഇന്ന് രാവിലെ 8.15 ന്

ചൈനയിൽ പടരുന്ന വൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നു മന്ത്രി വീണ ജോർജ്

January 5, 2025
0

ചൈനയിൽ പടരുന്ന വൈറൽ പനിയുടെയും ന്യുമോണിയയുടെയും വലിയ വ്യാപനമുണ്ടാകുന്നുവെന്ന പ്രചാരണങ്ങളിൽ ആശങ്കവേണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വേഗത്തിൽ പടരുന്ന വൈറസുകളൊന്നും

നവീൻ ബാബുവിൻ്റെ മരണം; സി. ബി.ഐ അന്വേഷണ ആവശ്യത്തിൽ നാളെ വിധി പറയും

January 5, 2025
0

എ. ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധിപറയും. ജസ്റ്റിസ് കൗസർ

കലോത്സവത്തിന്‍റെ രണ്ടാംദിനം ; കളർഫുള്ളായി തിരുവനന്തപുരം

January 5, 2025
0

63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിനത്തിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സ്വർണക്കപ്പിനായുള്ള പോയിന്‍റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 63ാമത് സംസ്ഥാന സ്കൂൾ

കലോത്സവ നഗരിയില്‍ ഡോക്ടറുടെ സേവനമുണ്ടാകില്ല; സഹകരിക്കില്ലെന്ന് ഡിഎംഒയ്ക്ക് കത്ത് നല്‍കി.

January 4, 2025
0

നിസ്സഹകരണ സമരത്തെ തുടർന്ന് 25 കലോത്സവ വേദികളിലും ഡോക്ടറുടെ സേവനം ഉണ്ടാകില്ല. സഹകരിക്കില്ലെന്ന് ഡോക്ടർമാർ ഡിഎംഒയ്ക്ക് കത്ത് നല്‍കി. ആര്യനാട് ആശുപത്രിയിലെ

അനന്തപുരിയിൽ അരങ്ങുണർന്നു; ഇനി അഞ്ചുനാൾ കൗമാരകലയുടെ രാപ്പകലുകൾ, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

January 4, 2025
0

63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇനിയുള്ള അഞ്ച് ദിവസങ്ങൾ അനന്തപുരിയിൽ കൗമരകലയുടെ രാപ്പകലുകളാകും. സെൻട്രൽ സ്‌റ്റേഡിയത്തിൽ പതാക ഉയർത്തിയതോടെ

പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിൻ്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

January 4, 2025
0

പെരിയ ഇരട്ട കൊലപാതക കേസിൽ  കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി കൃപേഷിൻ്റെയും,

പി.വി. അൻവറിന്‍റെ ജ​ന​കീ​യ യാത്ര, യു.ഡി.എഫിൽ ആശയക്കുഴപ്പം പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് യോഗതീരുമാനം

January 4, 2025
0

വനനിയമ ഭേദഗതിക്കെതിരെയും വന്യജീവി ആക്രമണങ്ങൾക്കെതിരെ പി.വി. അൻവർ എം. എൽ.എ നടത്തുന്ന ജനകീയയാത്രയിൽ പങ്കെടുക്കുന്ന കാര്യത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം നേരിടുന്നു. യാത്ര