ദോഹയിൽ നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ബെഞ്ചമിൻ നെതന്യാഹു
ദോഹയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ബെഞ്ചമിൻ നെതന്യാഹു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ
പാക് അധീന കശ്മീരിൽ വന്‍ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
പാകിസ്താന്‍ സര്‍ക്കാരിനെതിരേ പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറബാദില്‍ നടന്ന പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും
പാക് അധീന കശ്മീരില്‍ പ്രതിഷേധം
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിന് പാക് അധീന കശ്മീര്‍ (പിഒകെ) ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി)യുടെ
ബംഗ്ലാദേശിൽ സംഘർഷം; 3 മരണം
ബംഗ്ലാദേശിൽ ഖഗ്രചാരിയിലുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഗോത്രവർഗ്ഗത്തിൽപെട്ട വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച്
നെതന്യാഹു ഇന്ന് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരുടെ
ഏഷ്യാ കപ്പ് ഫൈനൽ: ബാനറുകൾക്കും പടക്കങ്ങള്‍ക്കും നിരോധനം; കനത്ത സുരക്ഷാ ക്രമീകരണങ്ങൾ
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇന്ന് രാത്രി 8 മണിക്ക് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഫൈനലിന് കര്‍ശന സുരക്ഷാ നടപടികളുമായി ദുബായ് പോലീസ്.
യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കും: പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ
യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം.
കേന്ദ്രസർക്കാർ ലഡാക്കിലെ പ്രതിഷേധക്കാരുമായി ഇന്ന് ചർച്ച നടത്തും
കേന്ദ്രസർക്കാർ ലഡാക്കിലെ പ്രതിഷേധക്കാരുമായി ഇന്ന് ചർച്ച നടത്തും. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലികളിൽ
ഇന്ത്യ-പാക് വെടിനിർത്തൽ സാധ്യമാക്കിയത് ട്രംപ്: പാക് പ്രധാനമന്ത്രി
പഹൽഗാം ഭീകരാക്രമണശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സാധ്യമാക്കിയത് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റേ ധീരമായ ഇടപെടലാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടി; മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ട്രംപ്
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്.