എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു
എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് വെങ്കിടേഷ്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാം ഡിജിപിയായതോടെയാണ് വെങ്കിടേഷിൻ്റെ നിയമനം. വെങ്കിടേഷിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ മേധാവിയായാണ് സര്‍ക്കാര്‍ നിയമിച്ചത്.എം ആര്‍ അജിത് കുമാറിനെ വിവാദങ്ങളെത്തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന പദവിയില്‍ നിന്നും മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചത്. മനോജ് എബ്രഹാം മാറിയതോടെ,
നാനി ചിത്രം ‘ഹിറ്റ് 3’ നാളെ മുതൽ
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ നാളെ ലോകവ്യാപകമായി റിലീസ് ചെയ്യും. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. കുറച്ചു ദിവസം മുൻപ് ആരംഭിച്ച ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകർ
‘മദ്യപാനവും പുകവലിയുമൊക്കെ ഭയങ്കര പ്രശ്നമാണ്, നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന് നോക്കട്ടെ; റാപ്പർ വേടൻ
പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). മദ്യപാനവും പുകവലിയുമൊക്കെ ഭയങ്കര പ്രശ്നമാണെന്ന് അറിയാമെന്ന് പറഞ്ഞ വേടൻ നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന് നോക്കട്ടെയെന്ന് വ്യക്തമാക്കി. വനം വകുപ്പ് അറസ്റ്റ് ചെയ്ത വേടന് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് കേസിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് വേടൻ പ്രതികരിച്ചു.
മോദി റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കി; ഡൽഹിയിൽ ചർച്ചകൾ, നിർണായക തീരുമാനം ഉടൻ
വിക്‌ടറി പരേഡിൽ മോദി പങ്കെടുത്തേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടറി പരേഡിൽ പങ്കെടുക്കില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റഷ്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയാഘോഷ ദിനത്തിലെ വിക്‌ടറി പരേഡിലേക്കാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. വിക്‌ടറി പരേഡിൽ പങ്കെടുക്കുക ഇന്ത്യയുടെ പ്രതിനിധി സംഘമായിരിക്കും എന്നും റഷ്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ജൂലൈയിലാണ് അവസാനമായി റഷ്യ സന്ദർശിക്കുന്നു.
പോത്തന്‍കോട് സുധീഷ് വധക്കേസ്; 11 പ്രതികള്‍ക്കും ജീവപര്യന്തം
തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിൽ പ്രതികളായ 11 പേർക്കും ജീപര്യന്തം. സുധീഷ് ഉണ്ണി, ശ്യാംകുമാർ, ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സുരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നീ പ്രതികളെയാണ് ശിക്ഷിച്ചത്. നെടുമങ്ങാട് എസ്.സി/ എസ്.ടി കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പ്രതികൾ പിഴയൊടുക്കണം. കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് പിഴത്തുക നൽകണമെന്നും കോടതി വിധിച്ചു. ചെമ്പകമംഗലം ലക്ഷംവീട് സുധീഷിനെ (35)
ഈ വർഷത്തെ പത്മപ്രഭാപുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്
കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരത്തിന് അർഹനായി. എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലു പതിച്ച ശിൽപവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്കാരം കവി വി. മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി. ഇളയിടം, നോവലിസ്റ്റ് ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയസമിതിയാണ് ലീലാകൃഷ്‌ണനെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തതെന്ന് പത്മപ്രഭാ സ്‌മാരകട്രസ്റ്റിൻ്റെ ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്‌ടറുമായ എം.വി. ശ്രേയാംസ്‌കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആധുനിക
പഹൽഗാം ഭീകരാക്രമണം; ‘ഭീകരരുടെ വെടിയുണ്ടയിൽ നിന്ന് രക്ഷപ്പെട്ട നടുക്കുന്ന അനുഭവം പങ്കുവച്ച് കർണാടക കുടുംബം
കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ 26 നിരപരാധികളുടെ ജീവൻ നഷ്ടമായതിൻ്റെ നടുക്കത്തിലും വേദനയിലുമാണ് രാജ്യം. പിന്തുണ നൽകിയ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാനും ആക്രമണം നടത്തിയ ഭീകരരെ ജീവനോടെ പിടികൂടാനും തയ്യാറെടുക്കുകയാണ് ഇന്ത്യ. ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് ഇതിനിടെ മുടി കാരണം രക്ഷപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് കർണാടകയിൽ നിന്നുള്ള കുടുംബം. ഹെഗ്‌ഡെ കുടുംബം ഏപ്രിൽ 22 നാണ് പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിലെത്തിയത്. പ്രദീപ് ഹെഗ്ഡെ, ഭാര്യ ശുഭ ഹെഗ്ഡെ, മകൻ
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്
യു.പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ നിന്ന് കനിവിൻ്റെ പേര് ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ തകഴിയിൽ നിന്ന് കഴിഞ്ഞ ഡിസംബർ 28 ന് എംഎൽഎയുടെ മകൻ അടക്കം ഒമ്പത് പേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ എക്സൈസ് സംഘം പിടികൂടിയത്. ഒമ്പത് പേരെയും കേസിൽ പ്രതി ചേർത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു
ഷൂട്ടിംഗ് പരീശിലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രഫ. സണ്ണി തോമസ് അന്തരിച്ചു
ഷൂട്ടിംഗ് പരീശിലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രഫ. സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഒളിംപിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു കോട്ടയം ഉഴവൂർ സ്വദേശിയായ സണ്ണി ജോസഫ്. 5 തവണ ഷൂട്ടിംഗിൽ സംസ്ഥാന ചാമ്പ്യനായ സണ്ണി തോമസ് റൈഫിൾ ഓപ്പൺ സൈറ്റ് ഇവൻ്റിൽ കേരളത്തിൽ നിന്നുള്ള മുൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമാണ്. അദ്ദേഹം 1993 മുതൽ 2012 വരെ 19 വർഷം
അഡ്വ. ബി.എ. ആളൂർ അന്തരിച്ചു
കുപ്രസിദ്ധ കൊലപാതക കേസുകളിലെ വക്കീലായ അഡ്വ. ബി.എ. ആളൂർ ( പതിയാരം ആളൂർ വീട്ടിൽ ബിജു ആന്റണി- 53) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച രാവിലെ 11.30-ന് മരിച്ചു. പൂനെയിലെയും എറണാകുളത്തെയും വീടുകളിലാണ് താമസിച്ചിരുന്നത്. പിതാവ്: പരേതനായ അന്തോണി. മാതാവ്: പരേതയായ റോസി. സഹോദരങ്ങൾ: ജോയി, ബൈജു, ഷൈജൻ, ലിജി, പരേതനായ ജോസ്. കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പ്രതികൾക്ക് വേണ്ടി