ചൈനയിൽ കണ്ടെത്തിയ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു; ആദ്യ കേസ് ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും കണ്ടെത്തി. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയായ ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ്
ചിത്ര സന്തേ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു
കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായ ‘ചിത്ര സന്തേ’യുടെ 22-ാം പതിപ്പ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.ചിത്ര സന്തേ ഫെസ്റ്റിവൽ
കർണാടക ആർ.ടി.സി ബസുകളിൽ നിരക്കുവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
സംസ്ഥാനത്തെ ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കേരളമടക്കമുള്ള സംസ്ഥാനാന്തര സർവീസുകളിലെ നിരക്കുകളിൽ 100 രൂപ
ബെംഗളൂരു കെ.പെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ജാപ്പ് ലൈൻ ചോർച്ച
ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലെ കുടിവെള്ള പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസികളുടെയും ബാക്ക് ഓഫിസുകളെ
എൻ. എസ്സ്. എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗം മന്നം ജയന്തി ആഘോഷിച്ചു
സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ 148-മത് ജന്മദിനം എൻ. എസ്സ്. എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗം ആഘോഷിച്ചു. കരയോഗാധ്യക്ഷൻ ശ്രീ.എൻ. വിജയ്
കർണാടക സർക്കാർ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ചു
കർണാടക സർക്കാർ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ചു, പുതിയ നിരക്ക് ജനുവരി 5 മുതൽ
ദുരിതബാധിതർക്ക് 100 വീടുണ്ടാക്കി നൽകാമെന്നകർണാടക സർക്കാരിൻ്റെ വാഗ്‌ദാനം സ്വീകരിക്കുന്നതിൽരാഷ്ട്രീയം നോക്കേണ്ട’: ബിനോയ് വിശ്വം
മുണ്ടകൈ ദുരിതബാധിതർക്ക് 100 വീടുണ്ടാക്കി നൽകാമെന്ന കർണാടക സർക്കാരിൻ്റെ വാഗ്‌ദാനം സഹായം സ്വീകരിക്കുന്നതിൽ രാഷ്ട്രീയം നോക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
മുൻ കർണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു
സൈബര്‍ത്തട്ടിപ്പിന് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്: പ്രധാനപ്രതി അറസ്റ്റില്‍
പേരാമ്പ്ര: കംബോഡിയയില്‍ സൈബര്‍ത്തട്ടിപ്പ് സ്ഥാപനത്തിലേക്ക് കേരളത്തില്‍നിന്ന് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. തോടന്നൂര്‍ പീടികയുള്ളതില്‍ തെക്കേ മലയില്‍ അനുരാഗിനെ (25)
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം ‘ഓണമൃതം 24’ സെപ്റ്റംബർ 22നു യെലഹങ്കയിലെ ഡോ. ബി ആർ അംബേദ് കർ