കേന്ദ്ര പൊലീസിൻ്റെ വിവിധ തസ്തികകളിലെ 11,927 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7565 കോൺസ്‌റ്റബിൾ ഒഴിവുകൾ. ഒക്ടോബർ 21 വരെ അപേക്ഷ സമർപ്പിക്കാം. 18-25 വരെയാണ് പ്രായപരിധി. അർഹതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. യോഗ്യത: പ്ലസ് ടു ജയം. സ്ത്രീകൾക്കും അപേക്ഷിക്കാം. പുരുഷ ഉദ്യോഗാർഥികൾ കായിക ക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള എൽ.എം.വി (ഇരുചക വാഹനവും കാറും) ലൈസൻസ് ഹാജരാക്കണം. ശമ്പളം: പേ ലെവൽ-3: 21,700-69,100 രൂപ.

Related Posts