ഉക്രൈനിൽ റഷ്യൻ ഡ്രോൺ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
ഉക്രൈനിൻ്റെ വടക്കൻ മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടതായി പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്കി
യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്
ഒക്ടോബർ 8, 9 തീയതികളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, ‘വിഷൻ 2035’ രൂപരേഖയുടെ പുരോഗതി
‘സുപ്രധാന ചുവടുവെപ്പ്’; ഗാസ വിഷയത്തിൽ ട്രംപിനെ പ്രശംസിച്ച് മോദി
അധികാരം ഉപേക്ഷിക്കാനും ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സുപ്രധാന ചുവടുവെപ്പ്’ എന്നാണ്
ഉപാധികൾ അംഗീകരിച്ച് ഹമാസ്; ബന്ദികളെ വിട്ടയക്കും
ഇസ്രയേൽ– ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ്
എണ്ണ വ്യാപാരത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ അർത്ഥശൂന്യം: വ്‌ളാഡിമിർ പുടിൻ
യുഎസിനെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഈ തന്ത്രം ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകും
റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും
റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഫിലിപ്പീൻസിൽ വൻ ഭൂകമ്പം, 6.9 തീവ്രത രേഖപ്പെടുത്തി; 60 മരണം
ഫിലിപ്പീൻസിൽ വൻ ഭൂകമ്പം. 6.9 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്.
കനേഡിയൻ വിദേശകാര്യ മന്ത്രി ഈ മാസം ഇന്ത്യ സന്ദർശിക്കും
കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ മാസം ഇന്ത്യ സന്ദർശിക്കും. ഒക്ടോബർ 13-14 തീയതികളിലാണ് അവർ ഇന്ത്യയിലെത്തുക. ഇന്ത്യ സന്ദർശനത്തിനു
ട്രംപിൻ്റെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള 20 നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് മോദി
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപിൻ്റെ 20 നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ, മേഖലയിലെ
ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം
ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. മറ്റന്നാൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് പ്രതിമ പെയിന്റടിച്ച് വികൃതമാക്കിയത്.