ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർ രക്ഷപ്പെടുത്തി
ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരമാണ് യാത്രക്കാരൻ ഓടുന്ന
കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; ദൊഡ്ഡഹട്ടി ബോരെഗൗഡ മികച്ച ചിത്രം
2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ചാർലി 777-ലെ അഭിനയത്തിന് രക്ഷിത് ഷെട്ടിക്ക് മികച്ച നടനും മ്യൂട്ട് എന്ന ചിത്രത്തിലെ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ കർണാടകത്തിൽ
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ കർണാടകത്തിൽ. 2023ൽ രാജ്യത്ത് ആകെ
ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം
ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയ കർണാടകത്തിലെ ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. നേരത്തേ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ്
വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു
ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂർ ഗ്രാമത്തിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു. കാവ്യ
കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം – കേളി അസോസിയേഷൻ ബെഗളൂരു
ബെഗളൂരിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേളി അസോസിയേഷൻ ഭാരവാഹികൾ കേരള ഗതാഗതവകുപ്പ് മന്ത്രി ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ
കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി
കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. ശിവമോഗയിലെ സർക്കാർ ആശുപത്രിയിലെ നഴ്സുമാരുടെ ക്വാർട്ടേഴ് സിലാണ് സംഭവം. ശ്രുതി(38), പൂർവിക(12)
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച പേസ്മേക്കർ സ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി. 83 കാരനായ ഖാർഗെയെ ചൊവ്വാഴ്ച എംഎസ് രാമയ്യ ആശുപത്രിയിൽ
മല്ലികാർജുൻ ഖാർഗെയെ എം.എസ്.രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും അടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാർഗെയെ
ജംബോ സവാരി നാളെ; മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്യും
വിജയദശമിദിനമായ നാളെ നടക്കുന്ന ജംബോ സവാരിയോടെ 11 ദിവസത്തെ ദസറ ആഘോഷങ്ങൾ സമാപിക്കും. ജംബോ സവാരിയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ