ബീജിംഗ്: രാജ്യത്തെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറയുന്നത് കണക്കിലെടുത്ത് ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ വിചിത്രമായ ഒരു കാര്യം ചെയ്യുന്നതായി റിപ്പോർട്ട്. രാജ്യത്തെ സ്ത്രീകളെ വിളിച്ച് ഗർഭിണിയാണോയെന്ന് അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ. അല്ലാത്തവരോട് ഗർഭിണിയാകാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകളോളം കർശന ജനനനിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയിരുന്ന രാജ്യത്താണ് സർക്കാർ ഉദ്യോഗസ്ഥരുടെ വിചിത്ര നടപടി.
Check latest article from this author !

പാലക്കാട് മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയാണെന്ന് സംശയം
October 5, 2025

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട് ഫോണും ചാർജറും പിടികൂടി
October 5, 2025
Related Posts
കാനഡക്കെതിരെ രൂക്ഷ വിമർശനവുമായിവിദേശകാര്യ മന്ത്രാലയം
October 18, 2024
Recent Posts
- നെടുമ്പാശേരി വിമാനത്താവളത്തിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
- പാലക്കാട് മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയാണെന്ന് സംശയം
- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട് ഫോണും ചാർജറും പിടികൂടി
- കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച കഥ-കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു
- ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ
Recent Comments
No comments to show.