മൈസൂരു ദസറയുടെ ഭാഗമായി മറ്റന്നാൾ നടക്കാനിരിക്കുന്ന എയർ ഷോയുടെ മുന്നോടിയായി ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് സാരംഗ് ഹെലികോപ്ടറുകൾ ബന്നി മണ്ഡപ് ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ പരിശീലന പറക്കൽ നടത്തും. റിഹേഴ്സൽ കാണാനുള്ള പ്രവേശനം പാസ് മൂലം അനുവദിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിശീലന പരിപാടി 30 മിനിറ്റോളം നീളും.

Related Posts