മെയ് 9 മുതല്‍ മെയ് 14 വരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ICAI) നടത്താനിരുന്ന സിഎ ഫൈനല്‍, ഇൻ്റര്‍മീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷന്‍ കോഴ്സ് പരീക്ഷകളുടെ ശേഷിക്കുന്ന പേപ്പറുകളുടെ പരീക്ഷാ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ യഥാസമയം അറിയിക്കുമെന്ന് ICAI അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റായ icai.org പതിവായി സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

Related Posts