ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂർ ഗ്രാമത്തിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ഇവരുടെ വീട്ടിൽ ഉഗ്രശബ്ദത്തിൽ സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചെന്നാണ് ദമ്പതിമാർ പോലീസിനോട് പറഞ്ഞത്. എന്നാൽ, സംശയാസ്പദമായരീതിയിൽ വീട്ടിൽനിന്ന് ചില ലോഹക്കഷണങ്ങൾ കണ്ടെടുത്തിരുന്നു. സംഭവത്തിൽ ആളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Check latest article from this author !

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട് ഫോണും ചാർജറും പിടികൂടി
October 5, 2025

ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ
October 5, 2025

Previous Post
ദീപാവലിക്ക് വന്ദേഭാരത് സ്ലീപ്പര്‍ സർവീസിന് ഒരുങ്ങുന്നു
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട് ഫോണും ചാർജറും പിടികൂടി
- കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച കഥ-കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു
- ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ
- ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരിൽ എത്തും
- ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർ രക്ഷപ്പെടുത്തി
Recent Comments
No comments to show.