ണ്ടകൈ-ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് പുനർനിർമാണ സഹായധനം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
ആസാം ദുരിതാശ്വാസ പദ്ധതിക്കായി 1270.788 കോടി രൂപ നൽകുമെന്നും കേന്ദ്രം അറിയിച്ചു. ആകെ ഒൻപത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.

Related Posts