കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട് ഫോണും ചാർജറും പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട് ഫോണും ചാർജറും പിടികൂടി. അഞ്ചാം ബ്ലോക്കിൻ്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട് ഫോണും ചാർജറും കണ്ടെത്തിയത്.
ട്രെയിനിന് കല്ലെറിഞ്ഞ കേസ്; രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു
ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 25ന് ഇടപ്പള്ളി – കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാസന്നഘട്ടത്തിൽ തൻ്റെ ജീവൻ രക്ഷിക്കാൻ രാവും
സിപിഎം – എസ്‌ഡിപിഐ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം നെടുമങ്ങാട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു.ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് സിപിഎം – എസ്‌ഡിപിഐ സംഘർഷം
വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു
ഇടുക്കി മൂന്നാറില്‍ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇടുക്കി മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിൻ്റെ പേരിലാണ് മൂവർ സംഘം
കടലില്‍ ചാടിയ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു
വീട്ടുകാര്‍ക്കും പ്രതിശ്രുത വധുവിനും കത്തെഴുതി വെച്ച ശേഷം കടലില്‍ ചാടിയ കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാഞ്ഞങ്ങാട് സൗത്ത്, മാതോത്ത്
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ
മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പ്; ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് നല്‍കി
മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് കൈമാറി മോഹന്‍ലാലിൻ്റെ ഓഫീസ്. സമാനമായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാലിൻ്റെ
കോൾഡ്രിഫ് ബ്രാൻഡ് കഫ് സിറപ്പ് കേരളത്തിൽ നിരോധിച്ചു
കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ് സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന്
തിരുവോണം ബമ്പര്‍ 25 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്?
ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. 25 കോടി രൂപയുടെ