തലശ്ശേരി പൂക്കോട് വിനയമന്ദിരം ബാലൻ കാരായി (88) ബംഗളൂരുവിൽ അന്തരിച്ചു. സർജപുരയിൽ ആയിരുന്നു താമസം. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) ഉദ്യോഗസ്ഥൻ ആയിരുന്നു.
ഭാര്യ വിമല തോട്ടത്തിൽ. മകൻ പ്രമോദ് കാരായി. മരുമകൾ ഹർഷ പ്രമോദ്.
ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പണത്തൂർ ശ്മശാനത്തിൽ നടക്കും.