ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. കൊളംബോയിൽ വൈകിട്ട് മൂന്ന് മണിക്കാണ് ക്ലാസിക് പോരാട്ടം. വനിതാ ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താൻ്റെയും ക്യാപ്റ്റന്മാർ കൈകൊടുക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പാക് വനിതാ ടീമുമായും ഷേക് ഹാൻഡ് നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യ – പാകിസ്താൻ പുരുഷടീമുകളുടെ ഫൈനലിന് ശേഷമുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുന്നേയാണ് വനിതകളുടെ പോരാട്ടത്തിനും അരങ്ങൊരുങ്ങുന്നത്. […]
ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 25ന് ഇടപ്പള്ളി – കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കി. നെടുമങ്ങാട് സ്വദേശിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിനു കല്ലേറിൽ പരിക്കേറ്റിരുന്നു. തമാശയ്ക്കാണ് തങ്ങൾ കല്ലെറിഞ്ഞതെന്ന് ഇവർ മൊഴി നൽകി. ഇവരെ കാക്കനാട് ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിദ്യാർഥികൾ നിരവധി തവണ […]
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാസന്നഘട്ടത്തിൽ തൻ്റെ ജീവൻ രക്ഷിക്കാൻ രാവും പകലും ഒരുപോലെ പ്രവർത്തിച്ച ആശുപത്രി ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തനിക്കുവേണ്ടി പ്രാർഥിച്ചവർക്കും പിന്തുണ അറിയിച്ചവർക്കും ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മുനീർ, ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാർഥനകളാണ് യഥാർഥത്തിൽ എനിക്ക് പുതുജീവൻ നൽകിയത്. മറ്റൊരു ജന്മംപോലെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചുവെന്നും അദ്ദേഹം എഫ്.ബിയിൽ കുറിച്ചു.
തിരുവനന്തപുരം നെടുമങ്ങാട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു.ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് സിപിഎം – എസ്‌ഡിപിഐ സംഘർഷം ഉണ്ടായത്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ഷംനാദ്, നിസാം, നാദിർഷ എന്നിവർക്കാണ് പരിക്കേറ്റത്. നിസാമിന് കാൽമുട്ടിനും നെറ്റിയിലും പരിക്കേറ്റു. ഇവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഉക്രൈനിൻ്റെ വടക്കൻ മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടതായി പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. ഈ വ്യോമാക്രമണത്തെ അദ്ദേഹം “ക്രൂരമായ” നടപടിയെന്നാണ് വിശേഷിപ്പിച്ചത്. റഷ്യയുടെ ആക്രമണം ലക്ഷ്യമിട്ടത് ഒരു റെയിൽവേ സ്റ്റേഷനെയാണ്. കിവിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് ആക്രമണത്തിൽ നാശനഷ്ടമുണ്ടായതെന്നും ഹ്രിഹോറോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 50,000 ത്തോളം വീടുകളിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സാധാരണക്കാർക്കെതിരെയുള്ള ക്രൂര ആക്രമണമാണിതെന്ന് യുക്രെയ്ൻ വിശേഷിപ്പിച്ചു. മൂന്നുവർഷത്തിലധികമായി തുടരുന്ന യുക്രെയ്നെതിരെയുള്ള റഷ്യൻ […]
ഇടുക്കി മൂന്നാറില്‍ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇടുക്കി മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിൻ്റെ പേരിലാണ് മൂവർ സംഘം മൂന്നാറിലെത്തിയ കോളേജ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. തമിഴ്നാട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്. പള്ളിവാസലിന് സമീപത്തുവച്ച് ഇവരുടെ വാഹനം മൂവർ സംഘത്തിൻ്റെ ഇരുചക്ര വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരിലായിരുന്നു തർക്കം. പിന്നീടിത് മർദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ആറ്റുകാട് സ്വദേശികളായ കൗശിക്, സുരേന്ദ്രൻ, അരുണ്‍ സൂര്യ എന്നിവർ ചേർന്നാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. […]
ഒക്ടോബർ 8, 9 തീയതികളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, ‘വിഷൻ 2035’ രൂപരേഖയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോദി 2025 ജൂലായിൽ യുകെ സന്ദർശിച്ചതിൻ്റെ തുടർച്ചയായാണ് ഈ സന്ദർശനം. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും ‘വിഷൻ 2035’ രൂപരേഖയും പ്രയോജനപ്പെടുത്തി. ഇന്ത്യ-യുകെ ബന്ധം സാങ്കേതിക, സാമ്പത്തിക, തന്ത്രപരമായ മേഖലകളിൽ കൂടുതൽ ദൃഢമാക്കാനുള്ള ഒരവസരമായാണ് സ്റ്റാർമറിൻ്റെ സന്ദർശനത്തെ നിരീക്ഷിക്കുന്നത്. നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, സുരക്ഷ, […]
വീട്ടുകാര്‍ക്കും പ്രതിശ്രുത വധുവിനും കത്തെഴുതി വെച്ച ശേഷം കടലില്‍ ചാടിയ കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാഞ്ഞങ്ങാട് സൗത്ത്, മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു കെ ജയപ്രകാശിൻ്റെ മകനും എഞ്ചിനീയറുമായ പ്രണവിൻ്റെ (33) മൃതദേഹമാണ് ഇന്ന് തൃക്കണ്ണാട് കടലില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മുതലാണ് പ്രണവിനെ കാണാതായത്. ഇത് സംബന്ധിച്ച് പിതാവ് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ പ്രണവിൻ്റെ മൊബൈല്‍ ഫോണും ചെരുപ്പും ആത്മഹത്യാക്കുറിപ്പും ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് കണ്ടെത്തിയിരുന്നു. പ്രണവിൻ്റെ […]
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിച്ചു. ഇന്ത്യൻ സിനിമയിലെ അമൂല്യമായ സിംഹാസനം സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നും അദ്ദേഹത്തിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ല. മലയാളികളുടെ അപര വ്യക്തിത്വമാണ് മോഹൻലാൽ’ എന്നും മുഖ്യമന്ത്രി മോഹൻലാലിനെ ആദരിച്ചുകൊണ്ട് പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത […]
മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് കൈമാറി മോഹന്‍ലാലിൻ്റെ ഓഫീസ്. സമാനമായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാലിൻ്റെ ഐ.ടി. മാനേജര്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കിയിരുന്നു. 2 ഫേസ്ബുക്ക് അക്കൗണ്ടുകളും തട്ടിപ്പുകാരുടെ ഗൂഗിള്‍ അക്കൗണ്ടും നീക്കം ചെയ്തിരുന്നു. പോലീസ് നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പ്രൊഫൈലുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. തട്ടിപ്പിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്. നടൻ്റെ വീഡിയോയ്‌ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും വീഡിയോ ഷെയർ ചെയ്താല്‍ […]
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർസംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26 ഞായറാഴ്ച്ച ബംഗളൂരു ജാലഹള്ളിയിലുള്ള ദോസ്തി ഗ്രൗണ്ടിൽവച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 1,00,000 രൂപയും കാർഗിൽ റോളിംഗ് ട്രോഫിയും (സ്പോൺസർ എം. ഒ വർഗീസ്, കാർഗിൽ എക്യുപ്‌മെൻറ്സ്), രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ മാത്തുകുട്ടി ചെറിയാൻ, ബെൻമ എൻജിനീയറിംഗ്), മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും റോളിംഗ് ട്രോഫിയും […]
ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കണമെന്ന റിസർവ് ബാങ്കിൻ്റെ നിർദേശം ഇന്നു മുതല്‍ നടപ്പിലാക്കും. രാജ്യത്തെ ബാങ്കുകള്‍ പുതിയ നയമനുസരിച്ച് ബാങ്കിലേല്‍പ്പിക്കുന്ന ചെക്ക്, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചെക്കുകള്‍ സ്‌കാൻ ചെയ്ത് അന്നേ ദിവസം വൈകിട്ട് 7 ന് മുൻപ് ക്ലിയർ ചെയ്തിരിക്കണം. ഒരു മണിക്കൂറിനുള്ളില്‍ സെറ്റില്‍മെന്‍റ് കഴിഞ്ഞ് തുക ഉപയോക്താവിൻ്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും. ചെക്ക് നല്‍കിയ ആളിൻ്റെ അക്കൗണ്ടില്‍ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം. നിലവില്‍ മിക്ക ബാങ്കുകളും കുറഞ്ഞത് 2 […]
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. കൊളംബോയിൽ വൈകിട്ട് മൂന്ന് മണിക്കാണ് ക്ലാസിക് പോരാട്ടം. വനിതാ ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താൻ്റെയും ക്യാപ്റ്റന്മാർ കൈകൊടുക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പാക് വനിതാ ടീമുമായും ഷേക് ഹാൻഡ് നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യ – പാകിസ്താൻ പുരുഷടീമുകളുടെ ഫൈനലിന് ശേഷമുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുന്നേയാണ് വനിതകളുടെ പോരാട്ടത്തിനും അരങ്ങൊരുങ്ങുന്നത്. […]
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. കൊളംബോയിൽ വൈകിട്ട് മൂന്ന് മണിക്കാണ് ക്ലാസിക് പോരാട്ടം. വനിതാ
ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 25ന് ഇടപ്പള്ളി – കളമശേരി റെയിൽവേ
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. കൊളംബോയിൽ വൈകിട്ട് മൂന്ന് മണിക്കാണ് ക്ലാസിക് പോരാട്ടം. വനിതാ ലോകകപ്പിൽ
ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 25ന് ഇടപ്പള്ളി – കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാസന്നഘട്ടത്തിൽ തൻ്റെ ജീവൻ രക്ഷിക്കാൻ രാവും
തിരുവനന്തപുരം നെടുമങ്ങാട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു.ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് സിപിഎം – എസ്‌ഡിപിഐ സംഘർഷം
ഉക്രൈനിൻ്റെ വടക്കൻ മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടതായി പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്കി
ഇടുക്കി മൂന്നാറില്‍ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇടുക്കി മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിൻ്റെ പേരിലാണ് മൂവർ സംഘം
ഒക്ടോബർ 8, 9 തീയതികളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, ‘വിഷൻ 2035’ രൂപരേഖയുടെ പുരോഗതി
വീട്ടുകാര്‍ക്കും പ്രതിശ്രുത വധുവിനും കത്തെഴുതി വെച്ച ശേഷം കടലില്‍ ചാടിയ കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാഞ്ഞങ്ങാട് സൗത്ത്, മാതോത്ത്
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ
മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് കൈമാറി മോഹന്‍ലാലിൻ്റെ ഓഫീസ്. സമാനമായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാലിൻ്റെ